എല്ലാ കാന്തങ്ങൾക്കും രണ്ട് ധ്രുവങ്ങളുണ്ട്. ഒരു ഉത്തരധ്രുവവും (നോർത്ത് പോൾ)
ഒരു ദക്ഷിണധ്രുവവും (സൗത്ത് പോൾ)
ഒരു കാന്തത്തിന്റെ ഉത്തരധ്രുവം മറ്റൊരു കാന്തത്തിന്റെ ദക്ഷിണധ്രുവത്തിലേക്ക് ആകർഷിക്കപ്പെടുന്നു. ഈ രീതിയിൽ മറ്റ് കാന്തങ്ങളുമായി സംവദിക്കാൻ കഴിയുന്ന ഒരു കാന്തമാണ് ഭൂമി.
പക്ഷേ ഭൂമിയെന്ന കാന്തത്തിന്റെ
നോർത്ത് പോൾ ശരിക്കും ഭൂമിയുടെ
തെക്ക് ദിശയിലേക്കും, സൗത്ത്പോൾ
വടക്ക് ദിശയിലേക്കും ആണ് ഉള്ളത്.. മാഗ്നെറ്റിക് കോമ്പസ് കറങ്ങാൻ
കഴിയുന്ന ഒരു ചെറിയകാന്തം
തന്നെയാണ്..
അതു കൊണ്ട് ഇതിന്റെ നോർത്ത്
പോൾ ഭൂമിയുടെ സൗത്ത് പോളിലേക്ക്
(വടക്ക് ദിശ) എപ്പോഴും ആകർഷിക്കപ്പെടുന്നു..