വിസയില്ലാതെ തന്നെ ഇന്ത്യൻ പാസ്പോർട്ട് മാത്രമുപയോഗിച്ചുകൊണ്ട് ഇന്ത്യയിൽ നിന്നും പോകാൻപറ്റുന്ന രാജ്യങ്ങളുടെ പുതിയ പട്ടിക വിദേശ കാര്യ മന്ത്രി വി മുരളീധരൻ രാജ്യ സഭയിൽ അറിയിച്ചു. എഴുതിയറിയിച്ച ഇൗ ലിസ്റ്റ് പ്രകാരം 16 രാജ്യങ്ങളാണ് ഉള്ളത്.
അവ
✨ബർബഡോസ്,
✨നേപ്പാൾ,
✨ഭൂട്ടാൻ,
✨മൗരിത്യസ്,
✨ഹൈതി,
✨സെർബിയ,
✨ഹോങ്കോങ്,
✨മാലിദ്വീപ്,
✨സെനഗൽ,
✨സെർബിയ,
✨ട്രിനിഡാഡും ടൊബാഗോയും,
✨ഗ്രാനഡ,
✨ഡൊമിനിക്ക,
✨സമോവ,
✨സെന്റ് വിൻസെന്റ്,
✨നിയു ദ്വീപുകൾ,
✨മൊണ്ട്‌സെറട്ട് തുടങ്ങിയവയാണ് .
ഇതിനു പുറമെ 43 രാജ്യങ്ങൾ വിസ ഓൺ അറൈവൽ സംവിധാനംഅനുവദിക്കുന്നുണ്ട്.അതുപോലെ 36 രാജ്യങ്ങൾ ഇ-വിസ സംവിധാനവും നൽകുന്നുണ്ട്.