സെർട്ടിഫിക്കറ്റുകളും മറ്റും ലാമിനേറ്റ് ചെയ്‌ത് ഉപയോഗിക്കാൻ പറ്റുമോ ?



നമ്മുടെ വിവിധ തിരിച്ചറിയൽ രേഖകളും അത് പോലുള്ള മറ്റു പ്രധാനപ്പെട്ട രേഖകളും ലാമിനേറ്റ്ചെയ്ത് സൂക്ഷിക്കാനുള്ള പ്രവണത നമ്മൾ എല്ലാവർക്കും തന്നെയുണ്ട്.

ഇത്തരത്തിലുള്ള പ്രവർത്തികൾ ചിലപ്പോൾ നമുക്ക് തന്നെ വിനയായി വന്നേക്കാംനമ്മുടെനിത്യജീവിതത്തിൽ ഉപയോഗിക്കേണ്ട സെർട്ടിഫിക്കറ്റുകളും മറ്റും ലാമിനേറ്റ് ചെയ്‌താൽ നിയമപ്രകാരംഉപയോഗിക്കാൻ പറ്റാതെ പോകും.ചട്ടം അനുവദിക്കാത്ത രീതിയിൽ ലാമിനേറ്റ് ചെയ്‌താൽ അത് രേഖയുടെ ആധികാരികതയെ നഷ്ടപെടുത്തിയേക്കാം


ഇതിനു ഉദാഹരണമാണ് നമ്മുടെ പ്രമാണങ്ങളുംആധാരങ്ങളും മറ്റും.ലാമിനേറ്റ് ചെയ്തഇത്തരത്തിലുള്ള പ്രമാണങ്ങളും അധരങ്ങളൊന്നും ബാങ്ക് ആവശ്യങ്ങൾക്ക് സ്വീകരിക്കുകയില്ലരേഖകൾ മാത്രമല്ല നിങ്ങളുടെ പത്ത്പന്ത്രണ്ട്സർവകാലശാല സർട്ടിഫിക്കറ്റുകൾ തുടങ്ങിയവലാമിനേറ്റ് ചെയ്‌താൽ പലയിടത്തും സ്വീകരിക്കില്ല.

എന്നാൽ ആധാർ കാർഡുംഡ്രൈവിംഗ് ലൈസൻസും ലാമിനേറ്റ് ചെയ്ത രൂപത്തിൽഉപയോഗിക്കുന്നതിനു പ്രശ്നമില്ലആധാർ കാർഡിന്റെ നമ്പറാണ് ആവശ്യമുള്ളതുകൊണ്ടു ലാമിനേറ്റ്ചെയ്തതുകൊണ്ട് ദോഷമൊന്നുമില്ല.


 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ